21. ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ്
ദാദാസാഹേബ് ഫാൽക്കേ അവാർഡ്
22. 2003ലെ എഴുത്തച്ഛൻ അവാർഡ് ജേതാവ്?
ടി. പത്മനാഭൻ
23. ആറ്റൂർ രവിവർമ്മ സാഹിത്യ പുരസ്കാരം ആദ്യ ജേതാവ്?
ശൂരനാട് കുഞ്ഞൻപിള്ള
24. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
മധ്യപ്രദേശ്
25. 2011ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?
എം.ടി. വാസുദേവൻനായർ
26. ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ് ?
നെല്‍സന്‍ മണ്ടേല
27. അർജുന അവാർഡ് ലഭിച്ച ആദ്യ മലയാളി വനിത
കെ.സി.ഏലമ്മ
28. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
പി.ജെ.ആന്റണി
29. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം ആദ്യമായി ലഭിചെതാര്‍ക്ക്
ദേവികാറാണി
30. ഇന്റര്‍നാഷണല്‍ പ്രസ് ഫ്രീഡം പുരസ്കാരം നേടിയ ഇന്ത്യക്കാരി?
മാലിനി സുബ്രഹ്മണ്യം