Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

171. സെൻസെക്സ് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

ദീപക് മൊഹൊനി

172. മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?

സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത

173. റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം?

മുംബൈ

174. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

ആൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി

175. ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?

2015 ആഗസ്റ്റ് 23

176. ഇന്ത്യാ സെക്യൂരിറ്റിപ്രസ്സ് സ്ഥിതി ചെയ്യുന്നത്?

നാസിക്ക്- മുംബൈ-1925 ൽ സ്ഥാപിതം

177. ആദ്യമായി ജസിയ ഏർപ്പെടുത്തിയത്?

ഫിറോസ് ഷാ തുഗ്ലക്

178. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

അലഹബാദ് ബാങ്ക് 1885 ൽ

179. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ സ്ഥാപകൻ?

ലാലാലജ്പത് റായ്

180. റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം?

1975

Visitor-3419

Register / Login