164. ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസികൾ കൊണ്ടുവന്ന രാജ്യം?
ബ്രിട്ടൺ
165. സ്വാതന്ത്രത്തിന്‍റെ സുവർണ്ണ ജൂബിലിയിൽ ആരംഭിച്ച പഞ്ചവത്സരപദ്ധതി?
ഒമ്പതാം പഞ്ചവത്സരപദ്ധതി 1997- 2002
166. ഇന്ത്യയിൽ റിസർവ് ബാങ്കിന്‍റെ പ്രവർത്തനം ആരംഭിച്ചത്?
1935 ഏപ്രിൽ 1
167. ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ (പശ്ചിമ ബംഗാൾ - ബ്രിട്ടീഷ് സഹായത്താൽ ) - ഭിലായ് (ഛത്തിസ്ഗഡ് - റഷ്യൻ സഹായത്താൽ ) റൂർക്കല (ഒറീസ്സ - ജർമ്മൻ സഹായത്താൽ ) എന്നിവ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി?