171. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം?
1955
172. കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?
ഒന്നാം പഞ്ചവത്സര പദ്ധതി
173. യൂറോ വിനിമയം ആരംഭിച്ചത്?
2002 ജനുവരി 1
174. ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
175. ഹ്യൂമൻ റൈറ്റ്സ് ആന്റ് ഏഷ്യൻ വാല്യൂസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
176. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി?
ആസൂത്രണ കമ്മിഷൻ
177. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?
ബംഗാൾ ബാങ്ക്
178. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി?
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ( നിവലിൽ വന്നത്: 1956 സെപ്റ്റംബർ 1; ആസ്ഥാനം: മുംബൈ; ആപ്തവാക്യം : യോഗക്ഷേമം വഹാമൃഹം OR Your welfare is our responsibility)
179. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയ ഇന്ത്യക്കാരൻ?