Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

331. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?

1971 ലെ ഇന്തോ- പാക് യുദ്ധം

332. റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം?

മുംബൈ

333. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി?

ആസൂത്രണ കമ്മിഷൻ

Visitor-3506

Register / Login