Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

301. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ?

നേപ്പാളി

302. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാദ്ധ്യക്ഷൻ?

ഗുൽസരിലാൽ നന്ദ

303. വിദേശ നാണയത്തിന്‍റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

റിസർവ്വ് ബാങ്ക്

304. ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്?

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

305. ബാങ്കിംങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം?

2006

306. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം?

1955

307. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ചെയർമാൻ?

മുഖ്യമന്ത്രി

308. ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്‍റ് സ്ട്രാറ്റജിസ് ഇന്‍ ഏഷ്യ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

309. കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം

310. 0

1952 ആഗസ്റ്റ് 6

Visitor-3334

Register / Login