311. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
റിസർവ്വ് ബാങ്ക്
312. ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
313. ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്റ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
ജോൺ മെയിനാർഡ് കെയിൻസ്
314. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?
1971 ലെ ഇന്തോ- പാക് യുദ്ധം
315. ICICI യുടെ പൂർണ്ണരൂപം?
ഇൻഡസടോയൽ ക്രെഡിറ്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
316. ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?
1962 ഏപ്രിൽ 1
317. HDFC ബാങ്കിന്റെ ആസ്ഥാനം?
മുംബൈ
318. സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതി ചെയ്യുന്നത്?
ഹോഷംഗാബാദ് .മധ്യപ്രദേശ് - 1968 ൽ സ്ഥാപിതം
319. ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് " വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് "?
എച്ച് .ഡി .എഫ് .സി
320. ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ