Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

1. HDFC ബാങ്കിന്‍റെ ആസ്ഥാനം?

മുംബൈ

2. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്?

എം.വിശ്വേശ്വരയ്യ

3. വാല്യൂ ആന്‍റ് ക്യാപിറ്റൽ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോൺ ആർ റിക്സ്

4. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?

അടിയന്തിരാവസ്ഥ പ്രഖ്യാപനം

5. റോളിംഗ് പ്ലാൻ അവതരിപ്പിച്ച പ്രധാനമന്ത്രി?

മൊറാർജി ദേശായി 1978-1980 വരെ

6. ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?

ജോൺ മത്തായി

7. അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?

1894

8. ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം?

ചൈന

9. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി (6 ബാങ്കുകൾ)

10. SEBl യുടെ ആസ്ഥാനം?

മുംബൈ

Visitor-3185

Register / Login