Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

21. നബാർഡിന്‍റെ ആസ്ഥാനം?

മുംബൈ

22. കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?

നാസിക്ക് - മഹാരാഷ്ട്ര

23. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത്?

ബ്ലൂചിപ്പ്

24. ISl യുടെ പുതിയ പേര്?

BlS - Bureau of Indian standards

25. ആസൂത്രണ കമ്മീഷൻ (planning Commission) നിലവിൽ വന്നത്?

1950 മാർച്ച് 15

26. രസ്ത്ഗോഫ്താർ (The Truth Teller ) എന്ന ദ്വൈവാരികയുടെ പത്രാധിപർ?

ദാദാഭായി നവറോജി

27. ദി കോൺഷ്യസ് ഓഫ് ലിബറൽ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

28. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?

1971 ലെ ഇന്തോ- പാക് യുദ്ധം

29. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?

ഇംപീരിയൽ ബാങ്ക്

30. യൂറോ വിനിമയം ആരംഭിച്ചത്?

2002 ജനുവരി 1

Visitor-3384

Register / Login