291. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
292. എത്ര രൂപായുടെ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിട്ടുള്ളത്?
100 രൂപാ
293. ബി.എസ്.സി. സെൻസെക്സിന്റെ പൂർണ്ണരൂപം?
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്
294. ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് " ദ ബാങ്കർ ടു ഏവരി ഇന്ത്യൻ "?
എസ്.ബി.ഐ
295. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പേര്?
ബന്ധൻ ബാങ്ക്
296. പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം?
1966 മുതൽ 1969 വരെ
297. അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം?
1999
298. നബാർഡ് രൂപീകൃതമായത്?
1982 ജൂലൈ 12
299. ഡ്രെയിൻ തിയറി (Drain Theory ) മുമായി ബന്ധപ്പെട്ട് ദാദാഭായി നവറോജി എഴുതിയ ഗ്രന്ഥം?
പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
300. ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്റ് സ്ട്രാറ്റജിസ് ഇന് ഏഷ്യ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ