Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

181. SEBl യുടെ ആദ്യ ചെയർമാൻ?

എസ്.എ ഡാവെ

182. കേരളാ ഗ്രാമീൺ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം

183. ISl യുടെ പുതിയ പേര്?

BlS - Bureau of Indian standards

184. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ "?

ഫെഡറൽ ബാങ്ക്

185. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?

മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്

186. GST യുടെ പൂർണ്ണരൂപം?

Goods and Service Tax

187. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് "?

എച്ച് .ഡി .എഫ് .സി

188. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി

189. ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?

ഷെർഷ -1542

190. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരികുന്നത്?

റിസർവ്വ് ബാങ്ക്

Visitor-3815

Register / Login