201. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്?
മുഹമ്മദ് - ബിൻ- തുഗ്ലക്ക്
202. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
203. ദേശിയ വികസനത്തിന്റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?
ആസൂത്രണ കമ്മീഷൻ
204. കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?
അഗ് മാർക്ക്
205. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ എടുത്തിരിക്കുന്നത്?
യു.എസ്.എസ്.ആറിൽ നിന്നും
206. പ്രൈസ് ആന്റ് പ്രൊഡക്ഷൻ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
ഫ്രഡറിക് ഹെയ്ക്
207. വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
രണ്ടാം പഞ്ചവത്സര പദ്ധതി
208. ICICI യുടെ പൂർണ്ണരൂപം?
ഇൻഡസടോയൽ ക്രെഡിറ്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
209. റാഷണാലിറ്റി ആന്റ് ഫ്രീഡം' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
210. യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം?
ലിത്വാനിയ