Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

221. പഴവർഗ്ഗ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് നൽകുന്ന അംഗീകൃത മുദ്ര?

FPO

222. സംസ്ഥാന സഹകരണ വകുപ്പിന്‍റെ തലവൻ?

സഹകരണ സംഘം രജിസ്റ്റാർ

223. റോളിംഗ് പ്ലാൻ അവതരിപ്പിച്ച പ്രധാനമന്ത്രി?

മൊറാർജി ദേശായി 1978-1980 വരെ

224. മനുഷ്യ വികസനം (Human Development ) മുഖ്യ ലക്ഷ്യമായ പഞ്ചവത്സര പദ്ധതി?

ആറാം പഞ്ചവത്സര പദ്ധതി

225. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ?

നേപ്പാളി

226. ഇന്‍റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?

lClCl ബാങ്ക്

227. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്‍റെ വക്താവ്?

ജെ.സി. കുമാരപ്പ

228. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

229. റോളിംഗ് പ്ലാൻ എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

ഗുണ്ണാർ മിർ ദയാൽ (രചന: ഏഷ്യൻ ഡ്രാമ )

230. ISl യുടെ പുതിയ പേര്?

BlS - Bureau of Indian standards

Visitor-3469

Register / Login