Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

211. റിസർവ്വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവർണ്ണറായ ആദ്യ വനിത?

കെ.ജെ. ഉദ്ദേശി

212. അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം?

1999

213. ആദ്യമായി ജസിയ ഏർപ്പെടുത്തിയത്?

ഫിറോസ് ഷാ തുഗ്ലക്

214. ബാങ്കിംങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം?

2006

215. സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

216. കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്‍റ് ഏരിയ ഡെവലപ്പ്മെന്‍റ് പദ്ധതി - 1974- 75 ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

അഞ്ചാം പഞ്ചവത്സര പദ്ധതി

217. യൂറോ വിനിമയം ആരംഭിച്ചത്?

2002 ജനുവരി 1

218. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

ജവഹർലാൽ നെഹൃ

219. ജവഹർലാൽ നെഹൃവിന്‍റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം?

1964

220. ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോർജ്ജ് സെൽജിൻ

Visitor-3199

Register / Login