241. MODVAT ന്റെ സ്ഥാനത്ത് വന്ന പുതിയ നികുതി?
CEN VAT -Central Value Added Tax
242. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം?
1955
243. ഒരു രൂപ ഒഴികെ മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?
റിസർവ്വ് ബാങ്കിന്റെ ഗവർണ്ണർ
244. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
245. റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
മുംബൈ
246. റിസർവ്വ് ബാങ്ക് ദേശസാൽക്കരിച്ച വർഷം?
1949 ജനുവരി 1
247. ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ് നടപ്പിലാക്കിയത്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുംബൈ ബ്രാഞ്ച് - 2004
248. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC - യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ആരംഭിച്ചത്?
ഒന്നാം പഞ്ചവത്സര പദ്ധതി - 1953 ൽ
249. ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം?
1945
250. കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്?
ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് -തിരുവനന്തപുരം