263. ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ (പശ്ചിമ ബംഗാൾ - ബ്രിട്ടീഷ് സഹായത്താൽ ) - ഭിലായ് (ഛത്തിസ്ഗഡ് - റഷ്യൻ സഹായത്താൽ ) റൂർക്കല (ഒറീസ്സ - ജർമ്മൻ സഹായത്താൽ ) എന്നിവ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി?
രണ്ടാം പഞ്ചവത്സര പദ്ധതി
264. GIC - General Insurance Corporation ന്റെ ആസ്ഥാനം?
മുംബൈ - 1972
265. നബാർഡ് രൂപീകൃതമായത്?
1982 ജൂലൈ 12
266. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?
ഉഷ സാങ് വാൻ
267. ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?
ജോൺ മത്തായി
268. ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്റെ ശില്പി എന്നറിയപ്പെട്ടത്?
പി.സി. മഹലനോബിസ്
269. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത്?