Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

11. വിദേശ നാണയത്തിന്‍റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

റിസർവ്വ് ബാങ്ക്

12. നീതി ആയോഗിന്‍റെ പ്രഥമ ഉപാദ്ധ്യക്ഷൻ?

അരവിന്ദ് പനഗരിയ

13. ഗരിബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

അഞ്ചാം പഞ്ചവത്സര പദ്ധതി

14. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ ബാങ്കർ ടു ഏവരി ഇന്ത്യൻ "?

എസ്.ബി.ഐ

15. വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

രണ്ടാം പഞ്ചവത്സര പദ്ധതി

16. ഇന്ത്യയുടെ വന്ദ്യവയോധിയൻ എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

17. HSBC ബാങ്കിന്‍റെ ആസ്ഥാനം?

ലണ്ടൻ

18. വായ്പകളുടെ നിയന്തകൻ എന്നറിയപ്പെടുന്നത്?

റിസർവ്വ് ബാങ്ക്

19. HSBC ബാങ്ക് രൂപീകരിച്ച വർഷം?

1991

20. കേരളാ ഗ്രാമീൺ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം

Visitor-3697

Register / Login