Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

21. ബന്ധൻ ബാങ്കിന്‍റെ ആദ്യ ചെയർമാൻ?

അശോക് കുമാർ ലാഹിരി

22. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?

കേരളാ ഗ്രാമീൺ ബാങ്ക്

23. ബിഗ് ബോർഡ് എന്നറിയപ്പെടുന്നത്?

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

24. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരികുന്നത്?

റിസർവ്വ് ബാങ്ക്

25. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ് "?

ബാങ്ക് ഓഫ് ഇന്ത്യ

26. ദേശിയ വികസനത്തിന്‍റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?

ആസൂത്രണ കമ്മീഷൻ

27. ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ?

പ്രധാനമന്ത്രി

28. ആലിപ്പൂർ മിന്‍റ് സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

29. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?

1971 ലെ ഇന്തോ- പാക് യുദ്ധം

30. സംസ്ഥാന ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗം?

വിൽപ്പന നികുതി

Visitor-3952

Register / Login