Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

311. കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

പി.സി. മഹലനോബിസ്

312. നബാർഡിന്‍റെ ആസ്ഥാനം?

മുംബൈ

313. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഓഹരി സൂചിക അറിയപ്പെടുന്നത്?

നിഫ്റ്റി -(Nifty)

314. ഏഷ്യൻ ഡ്രാമ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഗുന്നാർ മിർ ദയാൽ

315. സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്?

ജയപ്രകാശ് നാരായണൻ-1950

316. ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?

1962 ഏപ്രിൽ 1

317. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

അലഹബാദ് ബാങ്ക് 1885 ൽ

318. ജവഹർലാൽ നെഹൃവിന്‍റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം?

1964

319. SEBl യുടെ ആസ്ഥാനം?

മുംബൈ

320. UTI ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

ആക്സിസ് ബാങ്ക്

Visitor-3046

Register / Login