Questions from ഇന്ത്യാ ചരിത്രം

1141. 1857ലെ വിപ്ലവത്തിന്റെ ഫൈസാബാദിലെ നേതാവ്?

മൗലവി അഹമ്മദുള്ള

1142. ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

സ്വാമി ദയാനന്ത സരസ്വതി

1143. BC 492 ൽ ബിംബിസാരനെ വധിച്ച അദ്ദേഹത്തിന്റെ പുത്രൻ?

അജാതശത്രു

1144. വാതാപി കൊണ്ട എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ l

1145. വർദ്ധന സാമ്രാജ്യ (പുഷ്യഭൂതി രാജവംശം) സ്ഥാപകൻ?

പുഷ്യ ഭൂതി

1146. ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ്?

1833 ലെ ചാർട്ടർ ആക്റ്റ്

1147. നാലാം മൈസൂർ യുദ്ധസമയത്തെ ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

1148. അവസാന ഹര്യങ്കരാജാവ്?

നാഗദശക

1149. വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി?

എൽഗിൻ പ്രഭു

1150. തഞ്ചാവൂരിലെ ബൃഹ ദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്?

രാജ രാജ l

Visitor-3470

Register / Login