Questions from ഇന്ത്യാ ചരിത്രം

1151. ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം?

പഗോഡ

1152. മഹാഭാരതത്തിന്റെ കർത്താവ്?

വ്യാസൻ

1153. ഗാന്ധിജി കോൺഗ്രസ് വിട്ടു പോയ വർഷം?

1934

1154. അക്ബറുടെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ?

മാസ്റ്റർ റാൽഫ് ഫിച്ച്

1155. ശ്രീബുദ്ധന്‍റെ ഭാര്യ?

യശോദര

1156. സുഭാഷ് ചന്ദ്രബോസ് ജനിച്ചത്?

കട്ടക്ക് (ഒറീസ്സ; വർഷം: 1897)

1157. സബാക്ക് - എ- ഹിന്ദി എന്ന പുതിയ ഭാഷ കണ്ടു പിടിച്ച സൂഫി സന്യാസി?

ഹസ്രത് ഖ്വാജാ മൊയ്നുദ്ദീൻ ചിസ്ത

1158. ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യരാജാവ്?

നെടുംഞ്ചേഴിയൻ

1159. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?

മോത്തിലാൽ നെഹൃ

1160. അലിപ്പൂർ ഗൂഡാലോചന കേസിൽ അരബിന്ദ ഘോഷിനു വേണ്ടി കോടതിയിൽ ഹാജരായ വക്കീൽ?

ചിത്തരഞ്ജൻ ദാസ്

Visitor-3998

Register / Login