Questions from ഇന്ത്യാ ചരിത്രം

1171. Why l am an Athiest എന്ന കൃതി രചിച്ചത്?

ഭഗത് സിംഗ്

1172. രാമചരിതമാനസം രചിച്ചത്?

തുളസീദാസ്

1173. "ദി റോക്ക് ഗാർഡൻ " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

1174. പ്ലാസി യുദ്ധം നടന്നത്?

ബംഗാൾ ഗവർണ്ണായ സിറാജ് - ഉദ് - ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ 1757 ജൂൺ 23 ന്

1175. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്ന വർഷം?

1907

1176. ഗോപാലകൃഷ്ണ ഗോഖലെ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

1177. ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്?

1916 (ലക്നൗ സമ്മേളനം)

1178. 1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്?

ജോൺ ലോറൻസ്

1179. കപ്പലിന്റെ ചിഹ്നം നാണയത്തിൽ കൊത്തിവച്ച രാജവംശം?

ശതവാഹന രാജവംശം

1180. ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?

അംഗാസ്

Visitor-3777

Register / Login