Questions from ഇന്ത്യാ ചരിത്രം

1181. ഗുരുജി എന്നറിയപ്പെട്ട നേതാവ്?

എം.എസ്.ഗോൽ വാൾക്കർ

1182. കമ്പ രാമായണം (തമിഴ് രാമായണം ) രചിച്ചത്?

കമ്പർ

1183. മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്?

ദിവാൻ - ഇ- ആം ൽ വച്ച്

1184. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ വിഹാരം?

ലാസ ( ടിബറ്റ് )

1185. അടിമ വംശത്തിലെ അവസാന ഭരണാധികാരി?

കൈക്കോബാദ്

1186. ഇന്ത്യയിൽ വെള്ളക്കാരുടെ സമരം നടന്ന വർഷം?

1859

1187. ഇന്തോളജിയുടെ പിതാവ്?

സർ. വില്യം ജോൺസ്

1188. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?

കാപ്പാട് (കോഴിക്കോട്)

1189. മഹേന്ദ്രവർമ്മനെ ശൈവമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ശൈവ സന്യാസി?

അപ്പർ

1190. അലാവുദ്ദീൻ ഖിൽജി ഗുജറാത്തിൽ പിടിച്ചെടുത്ത തുറമുഖം?

കാംബെ തുറമുഖം

Visitor-3356

Register / Login