Questions from ഇന്ത്യാ ചരിത്രം

1141. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

1142. ജവഹർലാൽ നെഹൃവിന്റെ പിതാവ്?

മോത്തിലാൽ നെഹ്രു

1143. വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

1144. രണ്ടാം അലക്സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1145. താജ്മഹലിന്റെ ശില്പി?

ഉസ്താദ് ഈസ

1146. രാമായണം രചിച്ചത്?

വാത്മീകി

1147. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം?

ബർദോളി സത്യാഗ്രഹം (1928)

1148. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം അവസാക്കാൻ കാരണമായ സന്ധി?

രാജ്ഘട്ട് (1805)

1149. സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം?

1824 (സ്ഥലം : ഗുജറാത്തിലെ തങ്കാര)

1150. 1901 ലെ കൽക്കത്താ കേൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

ദിൻഷാ ഇ വാച്ചാ

Visitor-3480

Register / Login