Questions from ഇന്ത്യാ ചരിത്രം

1171. അറബികൾ ആദ്യമായി ഇന്ത്യ അക്രമിച്ച വർഷം?

AD 712

1172. അലക്സാണ്ടർ ഇന്ത്യ അക്രമിച്ച് പരാജയപ്പെടുത്തിയ രാജാവ്?

പോറസ് (ഹൈഡാസ്പസ് യുദ്ധം / ഝലം യുദ്ധം; ഝലം നദി തീരത്ത് )

1173. ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്?

1916 (ലക്നൗ സമ്മേളനം)

1174. ഇന്ത്യയുടെ ദേശീയഗാനം 'ജനഗണമന ' രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

1175. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?

മഹാമസ്തകാഭിഷേകം

1176. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്?

1947 ജൂലൈ 4

1177. ഗാന്ധിജി ഗുജറാത്തിയിൽ ആരംഭിച്ച പത്രം?

നവജീവൻ

1178. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്?

ജോൺ കമ്പനി

1179. ഋഗ്‌വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?

ഇന്ദ്രൻ

1180. പാണ്ഡ്യൻമാരുടെ തലസ്ഥാനം?

മധുര

Visitor-3264

Register / Login