Questions from ഇന്ത്യാ ചരിത്രം

1201. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

1202. അക്ബറിന്റെ ആദ്യകാല ഗുരു?

മുനീം ഖാൻ

1203. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?

മഹാദേവ ഗോവിന്ദ റാനഡെ

1204. ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ?

മാൻഡല ജയിൽ

1205. കമ്പ രാമായണം (തമിഴ് രാമായണം ) രചിച്ചത്?

കമ്പർ

1206. രണ്ടാം വിവേകാനന്ദൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

രംഗനാഥാനന്ദ സ്വാമികൾ

1207. വിക്രമ ശില സർവ്വകലാശാല സ്ഥാപിച്ചത്?

ധർമ്മപാലൻ

1208. ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം?

10

1209. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി?

വേവൽ പ്രഭു

1210. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത് ?

വർദ്ധമാന മഹാവീരൻ

Visitor-3317

Register / Login