Questions from ഇന്ത്യാ ചരിത്രം

1221. അലംഗീർ (ലോകം കീഴടക്കിയവൻ) എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

1222. ഷാജഹാനെ തടവിലാക്കിയ മകൻ?

ഔറംഗസീബ്

1223. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി?

കാളിദാസൻ

1224. ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

കെ. കേളപ്പൻ

1225. ഇന്ത്യയിൽ ആധുനിക ടെലഗ്രാഫ് സമ്പ്രദായം ആരംഭിച്ചത്?

ഡൽഹൗസി പ്രഭു

1226. ഗൗതമ ബുദ്ധന്‍റെ പിതാവ്?

ശുദ്ധോദന രാജാവ് [ കപില വസ്തുവിലെ രാജാവ് ]

1227. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1746 - 48

1228. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?

ആര്യസമാജം

1229. ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്?

വില്യം ബെന്റിക്ക് പ്രഭു

1230. ഖരോഷ്ടി ലിപി ഇന്ത്യയ്ക്ക് സംഭാവന നല്കിയത്?

പേർഷ്യക്കാർ

Visitor-3233

Register / Login