Questions from ഇന്ത്യാ ചരിത്രം

1231. "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് " ആരുടെ വാക്കുകൾ?

കഴ്സൺ പ്രഭു

1232. ആര്യൻമാരുടെ ഭാഷ?

സംസ്കൃതം

1233. ബുദ്ധമത സന്യാസിമഠം അറിയപ്പെടുന്നത്?

വിഹാരങ്ങൾ

1234. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

ഡോ.ബി.ആർ.അംബേദ്ക്കർ

1235. ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം?

ലോദിവംശം

1236. ശ്രീകൃഷ്ണന്റെ ശംഖ്?

പാഞ്ചജന്യം

1237. ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

കാലിബംഗൻ

1238. ശൈശവ വിവാഹം നിരോധിച്ച മുഗൾ ഭരണാധികാരി?

അക്ബർ

1239. BC 492 ൽ ബിംബിസാരനെ വധിച്ച അദ്ദേഹത്തിന്റെ പുത്രൻ?

അജാതശത്രു

1240. 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം?

1858

Visitor-3285

Register / Login