Questions from ഇന്ത്യാ ചരിത്രം

1251. മൗര്യ കാലഘട്ടത്തിൽ നികുതി പിരിവ് ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത്?

സമാഹർത്ത

1252. ജലാലുദ്ദീൻ ഖിൽജി പരാജയപ്പെടുത്തിയ അടിമ വംശ ഭരണാധികാരി?

കൈക്കോബാദ്

1253. മഹാത്മാഗാന്ധിയുടെ മാതാവ്?

പുത്തലീബായി

1254. 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്?

നാനാ സാഹിബ്

1255. ഡൽഹൗസി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1256. ഡൽഹിയിലെ പോസെയിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത്?

കഴ്സൺ പ്രഭു

1257. "അഹം ബ്രഹ്മാസ്മി" എന്ന് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

1258. ശ്രീകൃഷ്ണന്‍റെ ആയുധം?

സുദർശന ചക്രം

1259. റുപ്യ എന്ന നാണയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?

ഷേർഷാ(1542)

1260. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

എം.എൻ. റോയ്

Visitor-3576

Register / Login