Questions from ഇന്ത്യാ ചരിത്രം

1261. ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്?

ചാൾസ് മെറ്റ്കാഫ്

1262. ഷേർഷാ പുറത്തിറക്കിയ ചെമ്പ് നാണയം?

ദാം

1263. ചന്ദ്രഗുപ്തൻ I അധികാരത്തിൽ വന്ന വർഷം?

320 AD

1264. ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം?

ബുലന്ദ് ദർവാസ

1265. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം?

1930 ഏപ്രിൽ 6

1266. ലിസാൻ സിദ്ദിഖ് എന്ന ഉറുദു വാരിക ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

1267. Iron & Blood നയം സ്വീകരിച്ച അടിമ വംശ ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

1268. ഹിന്ദു - മുസ്ലീം മിശ്ര സംസ്ക്കാരത്തിന്റെ സന്തതി എന്നറിയപ്പെടുന്ന നേതാവ്?

രാജാറാം മോഹൻ റോയ്

1269. സംഘ കാലഘട്ടത്തിലെ യുദ്ധദേവത?

കൊറ്റെവൈ

1270. മുബാരക് ഷായെ വധിച്ചത്?

ഖുസ്രുഖാൻ

Visitor-3908

Register / Login