Questions from ഇന്ത്യാ ചരിത്രം

1281. ഇന്ത്യൻ ഭരണഘടനയ്ക്ക് ആമുഖം എഴുതിയത്?

ജവഹർലാൽ നെഹൃ

1282. ഹൊയ്സാലൻമാരുടെ വിവരം ലഭ്യമാക്കുന്ന വിഷ്ണുവർദ്ധനന്റെ ശാസനം?

ബേലൂർ ശാസനം (1117)

1283. ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

അലഹബാദ് ഉടമ്പടി

1284. വാണ്ടി വാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപൻ?

കണ്ട് ഡി ലാലി

1285. 919 ലെ റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി?

റീഡിംഗ് പ്രഭു

1286. ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്ന് മടങ്ങിയത്?

1942 ഏപ്രിൽ 12

1287. ആദ്യത്തെ പേഷ്വാ?

ബാലാജി വിശ്വനാഥ്

1288. വേദകാലഘട്ടത്തിൽ സമയമളക്കാനുള്ള അളവ്?

ഗോഥുലി

1289. യജുർവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

അധ്വര്യൂ (Adhavariu)

1290. സ്വാമി വിവേകാനന്ദൻ ജനിച്ചത്?

1863 ജനുവരി 12

Visitor-3910

Register / Login