Questions from ഇന്ത്യാ ചരിത്രം

1241. 1916 ൽ പൂനെ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്?

ബാലഗംഗാധര തിലക്

1242. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

1243. ജീസസിന്റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്?

രാജാറാം മോഹൻ റോയ്

1244. ഇന്ത്യൻ രഷ്ട്രതന്ത്രത്തിന്റെ പിതാവ്?

ദാദാഭായി നവറോജി

1245. ഹുമയൂൺ നാമ രചിച്ചത്?

ഗുൽബദൻ ബീഗം ( ഹുമയൂണിന്റെ സഹോദരി )

1246. 1940 ൽ ആഗസ്റ്റ് ഓഫർ അവതരിപ്പിച്ച വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

1247. ജൈനമത തീർത്ഥങ്കരന്മാരുടെ എണ്ണം?

24

1248. ശിവജിയുടെ വാളിന്റെ പേര്?

ഭവാനി

1249. 1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്?

ജോൺ ലോറൻസ്

1250. ഡയറക്ട് ആക്ഷൻ ദിനത്തിന്റെ മുദ്രാവാക്യം?

We will fight and get Pakistan

Visitor-3637

Register / Login