Questions from ഇന്ത്യാ ചരിത്രം

1681. രാജേന്ദ്ര ചോളന്റെ തലസ്ഥാനം?

ഗംഗൈ കൊണ്ടചോളപുരം

1682. നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി?

ജതിൻ ദാസ്

1683. രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം?

1941

1684. അധികാര കൈമാറ്റ ചർച്ചകൾക്കായി ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയവർഷം?

1946

1685. "സമാപ്തി " എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

1686. അക്ബർ ജനിച്ചത്?

1542 ൽ അമർകോട്ട്

1687. 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ?

ജവഹർലാൽ നെഹൃ

1688. ഋഗേ്വേദ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം?

കുലം

1689. ഫിറൂസ് ഷാ ബാഹ്മിനി തോൽപ്പിച്ച വിജയനഗര രാജാവ്?

ദേവരായർ I

1690. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ?

അഡ്മിറൽ വാൻഗോയുൻസ്

Visitor-3007

Register / Login