Questions from ഇന്ത്യാ ചരിത്രം

1721. ശിവജിയുടെ പിതാവ്?

ഷാജി ബോൻസലെ

1722. നവാബ് മേക്കർ എന്നറിയപ്പെടുന്നത്?

റോബർട്ട് ക്ലൈവ്

1723. ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്?

ചാൾസ് മെറ്റ്കാഫ്

1724. ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

1725. ഗാന്ധിജി അദ്ധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം?

1924 ലെ ബൽഗാം സമ്മേളനം

1726. ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്?

ജവഹർലാൽ നെഹൃ

1727. ഇന്ത്യൻ എവിഡൻസ് ആക്റ്റ് (Indian Evidence Act) നടപ്പിലാക്കിയത്?

മേയോ പ്രഭു (1872)

1728. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?

ആര്യസമാജം

1729. സുംഗ വംശസ്ഥാപകൻ?

പുഷ്യ മിത്ര സുംഗൻ

1730. ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി?

ഔറംഗസീബ്

Visitor-3767

Register / Login