Questions from ഇന്ത്യൻ രാഷ്ട്രീയ ചരിത്രം

1. എന്‍.ഡി.എ. സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ യോടെ പ്രസിഡന്റായ വ്യക്തി

എ.പി.ജെ. അബ്ദുള്‍ കലാം

2. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ജനറല്‍ സെ ക്രട്ടറി

എ.ഒ.ഹ്യൂം

3. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ ് സ്ഥാനത്തേക്ക് 1939ല്‍ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ എതിരാളിയായിരുന്നത്

പട്ടാഭിസീതാരാമയ്യ

4. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായ വര്‍ഷം

1959

5. കേരള നിയമസഭയിലെ ആദ്യത്തെ കോണ്‍ഗ്രസ് സ്പീക്കര്‍

അ ലക്‌സാണ്ടര്‍ പറമ്പിത്തറ

6. തിരുവിതാംകൂറിലെ ആദ്യത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ

പട്ടം താണുപിള്ള

7. ഏത് നേതാവുമായിട്ടാണ് കോണ്‍ഗ്രസ് പൂനാ സന്ധിയില്‍ ഏര്‍ പ്പെട്ടത്

ബി.ആര്‍.അംബേദകര്‍

8. കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ അഹിന്ദു

ദാദാഭായ് നവറോ ജി

9. ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണസഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഏതു രാജ്യത്തിന്‍റെതാണ്?

ചൈനയുടെ

10. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തിന്റെ വേദി

മുംബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളേജ്

Visitor-3965

Register / Login