31. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുമ്പോള് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്?
പട്ടം താണുപിള്ള
32. മോത്തിലാല്‍ നെഹ്റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. ഏത് സമ്മേളനത്തിലാണ് ?
1919 ലെ അമൃത്സര്‍ സമ്മേളനത്തിലാണ്
33. മോത്തിലാല്‍ നെഹ്റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. ഏത് സമ്മേളനത്തിലാണ് ?
1919 ലെ അമൃത്സര്‍ സമ്മേളനത്തിലാണ്
34. ഏത് നേതാവുമായിട്ടാണ് കോണ്‍ഗ്രസ് പൂനാ സന്ധിയില്‍ ഏര്‍ പ്പെട്ടത്
ബി.ആര്‍.അംബേദകര്‍
35. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് നിര്‍ദ്ദേശിച്ചതാര്
ദാദാഭായ് നവറോജി
36. കോണ്‍ഗ്രസിന്റെ 125മത്തെ വാര്‍ഷികത്തില്‍ അധ്യക്ഷ പദവി വഹിച്ചത്?
സോണിയാ ഗാന്ധി
37. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായ വര്‍ഷം
1938
38. കോണ്‍ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവായിരുന്നത് ആര്
ഗോപാലകൃഷ്ണ ഗോഖലെ
39. കോണ്‍ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവായിരുന്നത് ആര്
ഗോപാലകൃഷ്ണ ഗോഖലെ
40. കേരള നിയമസഭയിലെ ആദ്യത്തെ കോണ്‍ഗ്രസ് സ്പീക്കര്‍
അ ലക്‌സാണ്ടര്‍ പറമ്പിത്തറ