Questions from ഇന്ത്യൻ സിനിമ

101. മലയാളം സിനിമാലോകം?

മോളിവുഡ്

102. ഈസറ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം?

1990

103. ആദ്യ ഇന്ത്യൻ സിനിമാ?

പുണ്ഡാലിക് -1912

104. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

പേരാമ്പൂർ (ചെന്നൈ)

105. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ്?

സുവർണമയൂരം

106. കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം?

1997

107. Flight Data Recorder എന്നറിയപ്പെടുന്നത്?

ബ്ലാക്ക് ബോക്സ്

108. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?

ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ

109. ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം?

ദ പ്രസിഡൻഷ്യൽ സലൂൺ

110. ഒറ്റ നടൻമാത്രം അഭിനയിച്ച ആദ്യ സിനിമ?

യാദേം - (സുനിൽ ദത്ത് )

Visitor-3230

Register / Login