Questions from ഇന്ത്യൻ സിനിമ

241. കൃതിമ ലഗൂണുകളിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?

പാരദ്വീപ് - ഒഡീഷ

242. കണ്ണാടകത്തിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

ന്യൂ മാംഗ്ലൂർ തുറമുഖം

243. കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാല?

ഗാർഡൻ റീച്ച്

244. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.) ഏറ്റെടുത്ത ആദ്യ ഉദ്യമം?

പ്രോജക്ട് ബീക്കൺ (ജമ്മു- ശ്രീനഗർ NH 1 A യുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ)

245. ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

ലണ്ടൻ

246. ഗുജറാത്ത് സിനിമാലോകം?

ഡോളിവുഡ്

247. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ?

ഗതിമാൻ എക്സ്പ്രസ്

248. ഇന്ത്യയുടെ സഹായത്തോടു കൂടി ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം?

ചബഹാർ തുറമുഖം (Chabahar port)

249. ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്?

റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി )

250. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാതാരം?

പൃഥ്വിരാജ് കപൂർ

Visitor-3872

Register / Login