Questions from ഇന്ത്യൻ സിനിമ

271. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്‍റെ നിറം?

ഓറഞ്ച്

272. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ?

മുംബൈ

273. ഇന്ത്യയിലെ ഏറ്റവും തിരക്ക് തുറമുഖം?

ജവഹർലാൽ നെഹ്റു തുറമുഖം

274. ഇന്ത്യയിൽ ആദ്യമായി ആഭ്യന്തിര സർവ്വീസ് നടത്തിയ വിമാന കമ്പനി?

ഇംപീരിയൽ എയർവേസ്

275. സംഝോതാ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

ഡൽഹി. ലാഹോർ

276. ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം?

1911

277. നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി അവാർഡ്

278. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?

മുംബൈ

279.  ഓസ്കാർ അവാർഡ് നൽകുന്ന സംഘടന?

അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്‍റ് സയൻസ് (AMPAS)

280. ആദ്യ ഇന്ത്യൻ സിനിമാ?

പുണ്ഡാലിക് -1912

Visitor-3147

Register / Login