51. Flight Data Recorder എന്നറിയപ്പെടുന്നത്?
ബ്ലാക്ക് ബോക്സ്
52. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?
1936
53. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?
എണ്ണൂർ
54. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?
കൊനി ദേല ശിവശങ്കര വരപ്രസാദ്
55. ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്?
1912 ഏപ്രിൽ 14
56. ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി?
പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ
57. എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?
1946
58. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ?
സിംഹഗഡ് എക്സ്പ്രസ് (ബോംബെ . പൂനെ 1978)
59. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ
60. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?
എ.ബി.വാജ്പേയ്