Questions from ഇന്ത്യൻ സിനിമ

61. ഓസ്കാർ അവാർഡിന്‍റെ മറ്റൊരു പേര്?

അക്കാഡമി അവാർഡ്

62. ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവു കൂടുതൽ തവണ നേടിയത്?

ശബാന ആസ്മി - 5 പ്രാവശ്യം

63. ഇന്ത്യയിലെ ആദ്യത്തെ ( ഏറ്റവും വലുതും)ദേശിയ ജലപാത?

ദേശിയ ജലപാത 1 - അലഹബാദ് - ഹാൽസിയ ( 1620 കി.മീ )

64. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം?

ജപ്പാൻ

65. പഞ്ചാബി സിനിമാലോകം?

പുഞ്ച് വുഡ്

66. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?

ഇ ശ്രീധരൻ

67. ഓസ്കാർ നേടിയ ആദ്യ നടി?

ജാനറ്റ് ഗെയ്നർ

68. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?

11951

69. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?

ഭോലു എന്ന ആനക്കുട്ടി

70. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?

രജനീകാന്ത്

Visitor-3171

Register / Login