Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1031. ഉത്തർ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ബാര സിംഗ

1032. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത?

വയലറ്റ് ആൽവ

1033. ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്?

ആചാര്യ വിനോബാ ഭാവെ

1034. കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം?

ബംഗ്ലാദേശ്

1035. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

1036. ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

മധ്യപ്രദേശ് (നർമ്മദാ നദിയിൽ)

1037. വേടൻ തങ്ങല്‍ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ് നാട്

1038. ബീഹാർ സിഹം എന്നറിയപ്പെടുന്നത്?

കാൻവർ സിംഗ്

1039. കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനം?

വാറംഗല്‍

1040. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്നു?

7

Visitor-3706

Register / Login