Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1041. ഛത്തിസ്‌ഗഡിന്‍റെ സംസ്ഥാന മൃഗം?

കാട്ടെരുമ

1042. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത്?

പെഷവാര്‍

1043. മോഹിനിയാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

1044. ശങ്കരാചാര്യറുടെ ജന്മസ്ഥലം?

കാലടി

1045. റിപ്പബ്ളിക്ക് ദിനം?

ജനുവരി 26

1046. ബ്രഹ്മ സമാജ് (ബ്രഹ്മ സഭ) (1828) - സ്ഥാപകന്‍?

- രാജാറാം മോഹൻ റോയി

1047. ശക വർഷത്തിലെ അവസാന മാസം?

ഫൽഗുനം

1048. ദൈവത്തിന്‍റെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

ഹരിയാന

1049. ഇന്ത്യയില്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

1050. ആഴക്കടൽ മത്സ്യ ബന്ധനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

മുരാരി കമ്മീഷൻ

Visitor-3350

Register / Login