Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1051. ഇന്ത്യയിലെ ആദ്യത്തെ സ്മോക്ക് ഫ്രീ സിറ്റി?

ചണ്ഡിഗഢ്

1052. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ട വർഷം?

1828

1053. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം?

ലോത്തല്‍

1054. കർണ്ണാടക സംഗീതത്തിന്‍റെ പിതാവ്?

പുരന്ദരദാസൻ

1055. നാഷണൽ ലൈബ്രറി?

കൊൽക്കത്ത

1056. ഉത്തർ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ബാര സിംഗ

1057. രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള?

പുഷ്കർ മേള (രാജസ്ഥാൻ)

1058. പാടലീപുത്രം സ്ഥാപിച്ചത്?

അജാതശത്രു

1059. ഭക്രാ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

ഹിമാചൽ പ്രദേശ്

1060. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

Visitor-3781

Register / Login