Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1071. ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്?

രബീന്ദ്രനാഥ ടാഗോർ

1072. ദൈവത്തിന്‍റെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

ഹരിയാന

1073. മാനവ ധർമ്മസഭ സ്ഥാപിച്ചത്?

ദുർഗാറാം

1074. മാരിടൈം ദിനം?

ഏപ്രിൽ 5

1075. ഉത്തർപ്രദേശിന്‍റെ സാമ്പത്തിക;വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്?

കാൺപൂർ

1076. രാജരാജ ചോളന്‍റെ ഭരണ തലസ്ഥാനം?

തഞ്ചാവൂര്‍

1077. നാവിക കലാപം നടന്നത് എവിടെയാണ്?

ബോംബെ

1078. പ്രശസ്ത നടരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ചിദംബരം (തമിഴ്നാട്)

1079. കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാം?

അൽമാട്ടി ഡാം

1080. കിഴക്കിന്‍റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

Visitor-3843

Register / Login