Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1081. നൗട്ടങ്കി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തർപ്രദേശ്

1082. ഗംഗ നദിയുടെ നീളം?

2525 കി.മീ.

1083. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം?

ഗുജറാത്ത്

1084. മാരിടൈം ദിനം?

ഏപ്രിൽ 5

1085. ഗുവാഹത്തി ഏതു നദിക്കു താരത്താണ്?

ബ്രഹ്മപുത

1086. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അരുണാചൽ പ്രദേശ്

1087. ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?

ബീഹാർ (61.8%)

1088. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്?

അമൃത്സർ(പഞ്ചാബ്)

1089. ജുഗൽലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

1090. നേഷൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

Visitor-3278

Register / Login