Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1091. ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?

36

1092. സയ്യദ് വംശ സ്ഥാപകന്‍?

കിസർ ഖാൻ

1093. തെഹ്രി ഡാം ഏത് സംസ്ഥാനതാണ്?

ഉത്തരാഞ്ചല്‍

1094. ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു?

വി.കെ.കൃഷ്ണ മേനോന്‍

1095. സർവ്വോദയ പ്രസ്ഥാനം - സ്ഥാപകന്‍?

ജയപ്രകാശ് നാരായണൻ

1096. ശ്രീ ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ്

1097. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

9

1098. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)

1099. അമർത്യസെന്നിന് അമർത്യ എന്ന പേര് നൽകിയത് ആര്?

ടാഗോർ

1100. റോയുടെ തലവനായ മലയാളി?

ഹോർമിസ് തരകൻ

Visitor-3399

Register / Login