Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1111. അക്ബർ നിരോധിച്ച ജസിയ നികുതി പുനസ്ഥാപിച്ച മുഗൾ രാജാവ്?

ഔറംഗസീബ്

1112. സക്കീർ ഹുസൈൻ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

1113. ദക്ഷിണ കോസലം?

ഛത്തിസ്ഗഢ്

1114. പഞ്ചാബിന്‍റെയും ഹരിയാനയുടേയും പൊതു തലസ്ഥാനം?

ചണ്ഡിഗഢ്

1115. ചോരയും ഇരുമ്പും (Blood and Iron policy) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്?

ബാല്‍ബന്‍

1116. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം?

നാലാം സമ്മേളനം

1117. പഞ്ചതന്ത്രം' എന്ന കൃതി രചിച്ചത്?

വിഷ്ണു ശർമ്മ

1118. തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി?

ഭഗീരഥി

1119. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

ആർട്ടിക്കിൾ 368

1120. ദാദാ സാഹിബ്‌ ഫാൽകെയുടെ ജന്മസ്ഥലം.?

നാസിക്‌.

Visitor-3315

Register / Login