Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1131. ജ്യോതിശാസ്തത്തിന്‍റെ പിതാവ്?

വരാഹമിഹിരൻ

1132. പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

1133. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

1134. മൈക്ക ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

ജാർഖണ്ഡ്

1135. കിഴക്കിന്‍റെ സ്കോട്ലാന്‍റ്?

ഷില്ലോംഗ്

1136. നാഷണൽ പേപ്പർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

1137. കണ്വ വംശം സ്ഥാപിച്ചത്?

വാസുദേവകണ്വന്‍

1138. ഇന്ത്യയിൽ ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

1139. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?

പതിറ്റുപ്പത്ത്

1140. ബുദ്ധൻ അന്തരിച്ച സ്ഥലം?

കുശി നഗരം

Visitor-3909

Register / Login