Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1151. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത്?

വിനോബാ ഭാവെ

1152. പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

ലോകസഭ

1153. ഇന്ത്യയുടെ പഞ്ചാര കിണ്ണം?

ഉത്തർപ്രദേശ്

1154. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്?

ബെൻ കിംഗ്‌സലി

1155. സ്വദേശമിത്രം (തമിഴ്)' പത്രത്തിന്‍റെ സ്ഥാപകന്‍?

ജി.സുബ്രമണ്യ അയ്യർ

1156. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?

താപ്തി

1157. സംസ്കൃത നാടകത്തിന്‍റെ പിതാവ്?

കാളിദാസൻ

1158. സശസ്ത്ര സീമാബെല്ലിന്‍റെ ആപ്തവാക്യം?

സേവനം ; സുരക്ഷ ; സാഹോദര്യം

1159. ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?

1963

1160. കോസി പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം?

നേപ്പാൾ

Visitor-3081

Register / Login